ലോണ്‍ ആപ്പ് വഴി തട്ടിപ്പ്;പരാതി നല്‍കാം
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പോലീസിന്റ പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. പരാതിയുടെ വിവരങ്ങള്‍ 9497980900 എന്ന നമ്പറില്‍ അയക്കാം.