പേരാവൂർ : ക്ഷീര വ്യവസായ സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഡിസംബർ 30ന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രറൽ ഓഫീസറായി എടക്കാട്...
Day: November 21, 2023
തിരുവനന്തപുരം: ഒന്നാം സമ്മാനമായി 12 കോടി നല്‍കുന്ന പൂജാ ബമ്ബര്‍ നറുക്കെടുപ്പ് നാളെ.ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്....
മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാന്റെ ബജറ്റ് എയർ വിമാനമായ സലാം എയർ ഇന്ത്യൻ സെക്‌ടറിലേക്ക് സർവീസ് പുനഃരാരംഭിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്‌പൂർ, ലഖ്‌നൗ എന്നീ...
സംസ്ഥാനത്തെ ഗവ. നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...
തൃശൂര്‍: സ്കൂളില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ജഗന് ജാമ്യം. ജഗനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഇയാള്‍ മൂന്ന് വര്‍ഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി...
ദില്ലി: രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാൻ എൻ.സി.ആർ.ടി വിദഗ്ദ സമിതിയുടെ ശുപാർശ. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും ഉൾപ്പെടുത്തുക. എൻ.സി.ആർ.ടി പാഠ പുസ്തക പരിഷ്കരണത്തിനായി നിയോഗിച്ചവിദഗ്ദ...
പേരാവൂർ: ശ്രീകൃഷ്ണക്ഷേത്രത്തിൽ ശ്രീകോവിൽ പുനർ നിർമാണത്തിന്റെ ഭാഗമായ ശിലയുടെ പ്രവൃത്തി ഉദ്ഘാടനം നവമ്പർ 29ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിനും 7.50നും മധ്യേ നടക്കുന്നശില...
ജില്ലയില്‍ എന്‍. സി. സി/ സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി - എക്സ് സര്‍വ്വീസ് മെന്‍ - എന്‍. സി. എ. എസ്....
തളിപ്പറമ്പ്: ജീവിത പ്രതിസന്ധികൾക്കിടയിലും കുട്ടിക്കാലം മുതലുള്ള അടങ്ങാത്ത ആഗ്രഹവും സർക്കാരിന്റെ ഇച്ഛാശക്തിയും ചേർന്നപ്പോൾ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ശിവകീർത്തനയിൽ സങ്കീർത്തന ദിനേശ് സ്വപ്ന ചിറകിലേറി ലക്ഷ്യസ്ഥാനത്തെത്തി. ജീവിതത്തിലെ ഓരോ...
യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചന്റെ പഠന റിപ്പോര്‍ട്ട്. യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതു...