ചൊവ്വാഴ്ച നടത്താനിരുന്ന ടെസ്റ്റുകൾ മാറ്റിവെച്ചു

Share our post

തലശ്ശേരി : നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29ലേക്ക് മാറ്റിയതായി തലശ്ശേരി ജോ.ആർ.ടി.ഒ അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!