Day: November 20, 2023

കോഴിക്കോട് : ലോ​റി​യി​ൽ ക​ട​ത്തി​യ 42 കി​ലോ ക​ഞ്ചാ​വുമായി ഒരാൾ എ​ക്സൈ​സ് പി​ടി​യിൽ. ലോ​റി ഡ്രൈ​വ​ര്‍ നൊ​ച്ചാ​ട് ക​ല്‍പ​ത്തൂ​ര്‍ കൂ​രാ​ന്‍ ത​റ​മ്മ​ല്‍ രാ​ജേ​ഷി​നെയാണ് അ​റ​സ്റ്റ് ​ചെ​യ്തത്.ക​ഴി​ഞ്ഞ​ ദി​വ​സം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച്...

ന്യൂഡൽഹി: രാജ്യത്തെ ​ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക്...

പ​ത്ത​നം​തി​ട്ട: റോ​ബി​ന്‍ ബ​സി​നു ബ​ദ​ലാ​യി ഞാ​യ​റാ​ഴ്ച മു​ത​ല്‍ കെ.എസ്.ആർ.ടി.സി പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കോ​യ​മ്പ​ത്തൂ​ര്‍ ലോ ​ഫ്ലോ​ര്‍ സ​ർ​വീ​സി​ന് ആ​ദ്യ​ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം. 25,000 രൂ​പ​യു​ടെ ക​ള​ക്ഷ​ൻ ആ​ദ്യ​ദി​നം...

റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ നായകനാവുന്ന ഏറ്റവും...

കണ്ണൂര്‍: കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാലിന്യനീക്കം ത്വരിതപ്പെടുത്തുന്നതിനായി പുതിയ ഹിറ്റാച്ചി ഹൈഡ്രോളിക് എക്സ്കവേറ്ററും, ജെ. സി. ബി...

സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര സംബന്ധിച്ച് സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്. ബാലവകാശക്കമ്മിഷനും മോട്ടോർ വാഹനവകുപ്പും പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന്...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ്‌ അനസ്...

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്....

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്‍ഷന്‍, സർക്കസ്‌ കലാകാരന്മാർക്കുള്ള പെന്‍ഷന്‍, അവശ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!