കെ-ടെറ്റ്: അപേക്ഷയിലെ തെറ്റ് തിരുത്താൻ അവസരം

Share our post

കണ്ണൂർ : കെ-ടെറ്റ് 2023 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുന്നത്തിന് 20-ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ നൽകിയിട്ടുള്ള വിഷയം, വിദ്യാഭ്യാസ ജില്ല, പേര്, രക്ഷകർത്താവിന്റെ പേര്, ജനന തീയതി ഇവ തെറ്റിയിട്ടുണ്ടെങ്കിൽ തിരുത്താവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!