കെൽട്രോണിൽ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സ്

Share our post

കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എൽ.സി ആണ് യോഗ്യത. ഫോൺ: 6282293231, 7561866186.

വെയർഹൗസ് ആന്റ് ഇൻവെന്ററി മാനേജ്‌മെന്റ് കോഴ്‌സ്

കെൽട്രോണിൽ തുടങ്ങുന്ന വെയർഹൗസ് ആന്റ് ഇൻവെന്ററി മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8136802304, 0484 2632321.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!