Day: November 18, 2023

രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകൾ കേരളത്തിലെന്ന് റിപ്പോർട്ട്. രാജ്യത്താകെ 10.87 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്. ഇതിൽ കേരളത്തിൽ 1.12 കോടി പേർക്കാണ് പാസ്പോർട്ടുള്ളത്. 2022ലാണ് ഏറ്റവും...

കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ...

ഇരിട്ടി: മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ് നവംമ്പർ 22 ന് വൈകീട്ട് 3 മണി മുതൽ ഇരിട്ടി ഫ്‌ളവർഷോ ഗ്രൗണ്ടിൽ...

പേരാവൂർ: പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് കമ്മിറ്റി ജന പഞ്ചായത്ത് സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു....

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ ഒഴിവുകള്‍. ജൂനിയര്‍ അസോസിയേറ്റ്/ ക്ളര്‍ക്ക് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) പദവികളിലേക്കാണ് എണ്ണായിരത്തിലധികം ഒഴിവുകളുള്ളത്. 20നും 28നും ഇടയില്‍...

കണ്ണൂർ:സാക്ഷരത പ്രേരകുമാരെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള ഓർഡർ നടപ്പിലാക്കാതെ അധികൃതർ സെപ്റ്റംബർ 23നാണ് പ്രേരകുമാരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഓർഡർ വന്നത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നിയമനം...

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാ​ഗികമായും...

പരിയാരം: പരിയാരം കവർച്ചാ കേസിലെ രണ്ട് പ്രതികൾ ആന്ധ്ര പൊലീസിന്റെ പിടിയിലായി. ജെറാൾഡ്, രഘു എന്നിവരാണ് പിടിയിലായത്. കേസിലെ ഒരു പ്രതി സഞ്ജീവ്കുമാർ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടിൽ...

തിരുവനന്തപുരം: അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്‌ക്രൂവോ ഒക്കെ ഇട്ട് റിപ്പെയ‌ർ ചെയ്യുകയാണ് പതിവ്. അതിന് പകരം പുതിയ അസ്ഥി 'ത്രീ ഡി പ്രിന്റ്' ചെയ്ത് വച്ചുപിടിപ്പിക്കാം....

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധരണക്കാര്‍ക്ക് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ 2002ല്‍ നടപ്പിലാക്കിയ അക്ഷയ പദ്ധതി വിജയകരമായ ഇരുപത്തിരണ്ടാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!