മൊബൈൽ ഇല്ല, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കില്ല, കണ്ണൂർ കവർച്ചയിൽ പിടിയിലായ സംഘത്തിന് വിചിത്രരീതികൾ
പരിയാരം: കണ്ണൂർ പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. സംഘത്തലവൻ സുള്ളൻ സുരേഷുൾപ്പെടെ നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ സഞ്ജീവിനെ...