ഒന്നാം വര്‍ഷബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും 2022-23 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ലഭിച്ചവരില്‍ നിന്ന് സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ് www.dcescholarship.kerala.gov.in ഫോണ്‍: 8921679554.