Day: November 16, 2023

കണ്ണൂർ : ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതിൽ പി.വി.സി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ...

പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

കണ്ണൂർ: തടി കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കണ്ണൂർ ചാലോട്ടെ ആശാരിപ്പണിക്കാരൻ സന്തോഷ് വടുവൻകുളം സ്വന്തമായി ഒരു ട്രെഡ് മിൽ നിർമ്മിച്ചത്. മരത്തടിയിൽ ഒന്നാന്തരം ട്രെഡ്മിൽ. ഉപയോഗിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചിരിക്കുകയാണ്...

ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ: പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1832 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ഡിവിഷനുകളിലും...

എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവായതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്‍ക്കാര്‍. ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ...

കണ്ണൂർ: മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസിലെ ബാലം പാലത്തിന്റെ നിർമാണം അടുത്ത മാസം പൂർത്തിയാവും. തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളടക്കം പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഗർഡറുകൾക്ക്...

ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ലെന്നാണ് ഹോക്കോടതി ഉത്തരവ്. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍...

നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക സംരക്ഷണകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനത്ത് മക്കള്‍ ഉപേക്ഷിക്കുന്ന രോഗികളായ മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ പുതിയനീക്കം.

സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും 2022-23 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ലഭിച്ചവരില്‍ നിന്ന് സ്റ്റേറ്റ് മെറിറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!