ആശ വർക്കർമാരുടെ ഹോണറേറിയം; 15.68 കോടി അനുവദിച്ചു

Share our post

ആശ വർക്കർമാരുടെ ഒക്ടോബറിലെ ഹോണറേറിയം വിതരണത്തിനായി 15.68 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 26,125 പേർക്കാണ്‌ കുടിശിക ഇല്ലാതെ ആനുകൂല്യ വിതരണം ഉറപ്പാക്കുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!