ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വൃശ്ചികം ഒന്നു...
Day: November 15, 2023
കണ്ണൂർ : കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം തുടങ്ങുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1200 സ്‌ക്വയര്‍ ഫീറ്റ്...
തിരുവനന്തപുരം: പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ വനിതകൾക്ക് നീന്തൽ പരിശീലനം നൽകാൻ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20-നകം കുടുംബശ്രീ ജില്ലാ മിഷൻ,...
കാസർകോട് : പാവപ്പെട്ടവരുടെ വീടെന്ന സ്വപ്‌നത്തിന് സാക്ഷാത്‌കാരമേകാൻ അഭിഭാഷകൻ കൈമാറുന്നത് ഒരേക്കർ സ്ഥലം. സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിക്കായി ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ...
തിരുവനന്തപുരം : മോട്ടോർ വാഹനവകുപ്പിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. നികുതി കുടിശ്ശിക വരുത്തിയ വാഹന ഉടമകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നികുതി...
കാട്ടാക്കട : ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58കാരന് 48 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. വിളപ്പിൽശാല തുരുത്തുംമൂല സ്വദേശിയെയാണ് കാട്ടാക്കട അതിവേഗ പോക്സോ...