Day: November 15, 2023

കൊ​ച്ചി: അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഹു​സൈ​ന്‍റെ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ആ​ദ്യഘ​ട്ട​ത്തി​ല്‍ ഹു​സൈ​ന്‍ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​നാ​ല്‍...

ക​ണ്ണൂ​ർ: വ​യ​നാ​ട്ടി​ലെ പേരിയ​യി​ലെ ഏ​റ്റു​മു​ട്ട​ലി​ൽ ര​ക്ഷ​പ്പെ​ട്ട മാവോവാദികൾ​ക്കാ​യി പോ​ലീ​സ് ലു​ക്ക​ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. സു​ന്ദ​രി, ല​ത എ​ന്നി​വ​ർ​ക്കാ​യു​ള്ള ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ​ത്. പേരിയയി​ലു​ണ്ടാ​യ...

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍...

കണ്ണൂർ : സൗത്ത് റെയിൽവേ സ്റ്റേഷനിൽ മേൽപാലം നിർമാണം പൂർത്തിയായി. രണ്ട് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് രണ്ടര വർഷം മുൻപു നിർമാണം തുടങ്ങിയെങ്കിലും ഫൗണ്ടേഷൻ പൂർത്തിയാക്കിയ ശേഷം മുടങ്ങിയിരുന്നു....

കാക്കയങ്ങാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ജെ...

കൊ​ച്ചി: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സു​ര​ക്ഷാ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി. കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ...

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം...

പ്രധാനമന്ത്രി കിസാൻ സമ്മാൻ ഫണ്ടിന്റെ 15ാം ഗഡുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 11.30 മണിക്ക് മോദി ബട്ടൺ അമർത്തി 2000 രൂപ വീതം അർഹരായ...

തിരുവനന്തപുരം: ആളുകളെ വൻ കടക്കെണിയിലേക്കും ആത്മഹത്യകളിലേക്കും തള്ളിവിടുന്ന ലോൺ ആപ്പുകൾക്കെതിരെ സംസ്ഥാനം കേന്ദ്ര സർക്കാരിനെ സമീപിച്ചു. പണം തട്ടുന്ന ലോൺ ആപ്പുകൾ ഉൾപ്പടെ 172 ആപ്പുകൾ റദ്ദാക്കണമെന്ന്...

കോളയാട് : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!