ചാണപ്പാറയില്‍ വാഹനമിടിച്ച് കുരങ്ങ് ചത്തു

Share our post

കണിച്ചാർ : ചാണപ്പാറയിൽ വാഹനമിടിച്ച് കുരങ്ങ് ചത്തു.മണത്തണ- അമ്പായത്തോട് മലയോര ഹൈവേയിലാണ് വാഹനമിടിച്ച് കുരങ്ങ് ചത്തത്. പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!