പെപ്പര്‍ സ്‌പ്രേ പ്രയോഗം: പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Share our post

കണ്ണൂര്‍ : പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തായിനേരി എസ് എ ബി ടി എം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!