നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്....
Day: November 14, 2023
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. വലിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍...
കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സി.പി.എം ഇടപെടൽ മൂലമാണെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ രംഗത്ത്. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട്...
പേരാവൂർ: അനിയന്ത്രിത കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധന പിൻവലിക്കണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ മേസ്ത്രിമാർക്ക് അംഗീകാര...
ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് .കൂടിക്കാഴ്ചയ്ക്ക് ശേഷം...
ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. ഈ സംഖ്യ...
കണ്ണൂര്‍ : പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതാം ക്ലാസ്...
പയ്യന്നൂർ : നെഹ്റു മൈതാനം പുനർജനിക്കുന്നു. 1928 മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം നടന്ന മൈതാനമാണ് നെഹ്റു...
പേരാവൂർ: താലൂക്കാസ്പത്രിയിൽ സ്‌കാനിങ്ങ് സംവിധാനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങാണ് തുടങ്ങുന്നത്. പിന്നീട് എം.ആർ.ഐ, സി.ടി സ്‌കാനിങ്ങും ആരംഭിക്കും. അൾട്രാ സൗണ്ട് സ്‌കാനിങ്ങിനുള്ള മെഷീനുകൾ...