കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്‍റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന്‍ മെഹ്യാന്‍...
Day: November 13, 2023
തളിപ്പറമ്പ്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ .പി. ജയരാജന്റെ സഹോദരി കപാലികുളങ്ങര അമ്പലത്തിന് സമീപം ഇ .പി. ദേവകി ( 87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍....
കൊട്ടിയൂർ: ജില്ലയിലെ മിക്കയിടങ്ങളിലെയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും കൊട്ടിയൂരിലെ പുതിയ വില്ലേജ് ഓഫീസ് കെട്ടിടം ഇപ്പോഴും ഉദ്ഘാടനം കാത്ത് കഴിയുകയാണ്. ഒരു വ്യക്തി സൗജന്യമായി...
കണ്ണൂർ: ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന 'ജൽജീവൻ മിഷൻ' അവസാനിക്കാൻ നാലു മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് നൽകിയത് 34.47 ശതമാനം കണക്ഷൻ മാത്രം. മൂന്നര വർഷം കൊണ്ടാണ്...
ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റ് ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്....
നെടുങ്കണ്ടം(ഇടുക്കി): സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിലെ...
കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പും കുറ്റിയില്‍ തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോവാദികള്‍ക്ക് വെടിയേറ്റതായി സംശയം. രാവിലെ 7.30ന് ആണ് സംഭവം. സാധാരണ പട്രോളിംഗിന്റെ ഭാഗമായി...
വയനാട്: ചുറ്റാനിറങ്ങുന്നവര്‍ക്ക് ഇനി യാത്ര അമ്പലവയലില്‍നിന്ന് തുടങ്ങാം. വയനാട് പൈതൃക മ്യൂസിയത്തിലെ മള്‍ട്ടിമീഡിയ തിയേറ്റര്‍ ഒരുതവണ സന്ദര്‍ശിച്ചാല്‍ വയനാടിന്റെ ഏകദേശ ചിത്രം കിട്ടും. വയനാടിനെ അടുത്തറിയാന്‍ എത്തുന്നവര്‍ക്ക്...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.കെട്ടിട ഉടമ സാബു നറുക്കെടുപ്പ് നിർവഹിച്ചു.അത്തൂർ...
വയനാട്: സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ...