Day: November 10, 2023

കണ്ണൂർ : മലബാർ റിവർ ക്രൂസ് പദ്ധതിയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലായി 29 ബോട്ട് ടെർമിനലുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവ ഡിസംബറിൽ പൂർത്തിയാക്കി പ്രവർത്തനത്തിനായി ഡി.ടി.പി.സി.ക്ക് കൈമാറും....

കണ്ണൂർ: മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും ചിത്രകാരനും ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസ് (76) അന്തരിച്ചു. ഇന്നു രാവിലെ 10 മുതൽ...

സ്കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാനുള്ള പുസ്തകം തയ്യാറായി. സംസ്ഥാനത്തെ പത്തുവരെയുള്ള വിദ്യാർഥികൾക്ക് സുരക്ഷാ നിയമങ്ങൾ പകർന്നു നൽകാനുള്ള കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റിയാണ് തയ്യാറാക്കിയത്....

മാനന്തവാടി: പരിശോധന ഒഴിവാക്കാൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കൊട്ടിയൂർ സ്വദേശി പിടിയിൽ.കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ...

കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് നവംബര്‍ 10ന് വെള്ളിയാഴ്ച പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ്...

കണ്ണൂർ: ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന മനുഷ്യ കശാപ്പ് അവസാനിപ്പിക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും....

കോളയാട് : പുത്തലം കുന്നുമ്മൽ ഗുളികൻ ദേവസ്ഥാനം പ്രതിഷ്ഠാ ദിന വാർഷികം ഇന്ന്. രാവിലെ 9.30ന്‌ ശുദ്ധികലശം, 10ന് ദേവീപൂജ, ഗുരുപൂജ, 11ന് ഗുളികൻ ദൈവത്തിന് നിവേദ്യ...

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയിലേക്ക്. സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഇന്‍ഫന്റിനോ ഇന്ത്യയിലെത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു....

ജീവിതത്തോണിയുടെ കൈ പിടിച്ച്‌ ജിജോ അലക്‌സ്‌ കരയണഞ്ഞത്‌ ആറ് മണിക്കൂർ നീണ്ട അനിശ്‌ചിതത്വത്തിനൊടുവിൽ. ജീവിതത്തിനും മരണത്തിനുമിടയിൽ മുന്നോട്ടില്ലെന്ന് ചിന്തിച്ച നിമിഷം. കൈകാൽ കുഴഞ്ഞ്‌ മരണത്തിന്റെ പിടിയിലേക്ക്‌ വഴുതുമ്പോൾ...

തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നിയമനങ്ങളുടെ എണ്ണത്തിൽ പി.എസ്‍.സി പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ കുതിക്കുന്നു. ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽമാത്രം 28,600 പേർക്കാണ് പി.എസ്‍.സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!