സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി, ജയ അരി,...
Day: November 10, 2023
പേരാവൂർ : കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ച (14/11/2023) പേരാവൂർ റോബിൻസ് ഹാളിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 9.15ന് പതാകയുയർത്തൽ....
തലശ്ശേരി : കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകൾ എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, ചൊക്ലി, പിണറായി, മുഴപ്പിലങ്ങാട്, ധർമടം വേങ്ങാട്, കൊളശേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി...
സാംസങ് സ്മാര്‍ട്‌ഫോണുകളിലേക്കായി പുതിയ ഗാലക്‌സി എ.ഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എ.ഐ അധിഷ്ഠിത ഫീച്ചറോടുകൂടിയാണ് ഗാലക്‌സി എ.ഐ എത്തുന്നത്. എ.ഐ രംഗത്തെ...
ബ്രിട്ടീഷ് അമേരിക്കന്‍ ഡിസൈനറും ഹ്യുമേന്‍ എ.ഐ എന്ന എ.ഐ കമ്പനിയുടെ സഹസ്ഥാപകനും ചെയര്‍മാനുമായ ഇമ്രാന്‍ ചൗദ്രി ആറ് മാസങ്ങള്‍ക്ക് മുമ്പ് ടെഡില്‍ (TED) സംസാരിക്കവെ ഒരു ഉപകരണം...
വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാമിനെ റിമാന്‍ഡ് ചെയ്തു. ഇ.ഡിയുടെ കസ്റ്റഡി കാലാവധി ഇന്ന്...
പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായമാകുന്ന തരത്തില്‍ അയ്യന്‍ മൊബൈല്‍ ആപ്പ് പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. പെരിയാര്‍...
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്‌കൂള്‍ അധ്യാപക തസ്തിക അനുവദിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മറ്റ് ഭാഷാ വിഷയങ്ങള്‍ക്ക് തസ്തിക അനുവദിക്കുന്നവിധം പിരീഡ് അടിസ്ഥാനത്തില്‍ ഇംഗ്ലീഷിനും തസ്തിക അനുവദിക്കും....
പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃകാപരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി.എസ്.സി. തീരുമാനിച്ചു. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ് മാതൃകാ പരീക്ഷയിൽ...
കണ്ണൂർ: ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലച്ച്വൽ ഡിസബിലിറ്റി ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ജില്ലാ ലോക്കൽ തല കമ്മറ്റികൾ നിശ്ചലം.ഈ വിഭാഗത്തിൽ...