കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയുംചെയ്ത കേസിലെ ഒന്നാം പ്രതിയെ യശ്വന്ത്പുര്‍ എകസ്പ്രസില്‍ നിന്ന്...
Day: November 9, 2023
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുടെ ഘടനയില്‍ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നും എസ്.ഐമാര്‍ക്ക് തിരിച്ചു നല്‍കും. സ്റ്റേഷന്‍ ഭരണം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയ...
കൊട്ടിയൂർ: നെല്ലിയോടിയിൽ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പന്നിയാംമല സ്വദേശി ചാലിൽ ദേവസ്യ (ജോളി),മന്ദംചേരി സ്വദേശികളായ മണി, രാധാകൃഷ്ണൻ, രാജു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ...
കണ്ണൂർ : ദീപാവലി തിരക്ക് കുറയ്ക്കാൻ താംബരത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ്. 10, 17, 24 തീയതികളിൽ ഉച്ചയ്ക്ക് 1.30നു താംബരത്തു നിന്നു പുറപ്പെട്ട്...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഡി.ആർ.ഐ പിടികൂടിയ കള്ളക്കടത്തു സ്വർണം കൈക്കലാക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സ്വർണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കാൻ ശ്രമിച്ച രണ്ട് കസ്റ്റംസ്...
മട്ടന്നൂർ : വർക്ക്ഷോപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിർ (22), എം.കെ. മുഹമ്മദ്...
പേരാവൂർ: തെറ്റുവഴി കൃപാ ഭവനിലെ ആറ് അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിലെ ഗ്രിൽസ് തകർത്ത് രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.കോഴിക്കോട് പേരാമ്പ്ര സ്വദേശി നന്ദകുമാർ(40), ഇരിക്കൂർ സ്വദേശി ഷംസുദ്ദീൻ(40),മട്ടന്നൂർ...
കണ്ണൂർ:മീൻകൊത്തികളുടെ വൈവിദ്ധ്യം മുഴുവനായി പകർത്താനുള്ള തീവ്രയജ്ഞത്തിലാണ് കക്കാട് സ്വദേശി ഡോ.പി.വി.മോഹനൻ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഇന്ത്യയിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ പതിനൊന്ന് തരത്തെയും ഇദ്ദേഹം ഇതിനകം ക്യാമറയിൽ...
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ...
ആലപ്പുഴ: ശാസ്‌ത്രോത്സവത്തിന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.അഗ്നിവേശ് എത്തിയത് പെട്രോളിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബൈക്കുമായി. ഒറ്റചാർജിൽ അമ്പതും ഒരു ലിറ്റർ...