സിനിമാ സ്നേഹികളെ സംബന്ധിച്ചിടത്തോളം കമൽഹാസൻ വെറും ചലച്ചിത്രതാരം മാത്രമല്ല, ഒരു വികാരമാണ്. സിനിമയിൽ അദ്ദേഹം കൈവെയ്ക്കാത്ത മേഖലകളില്ല. മക്കൾ നീതി മയ്യവുമായി രാഷ്ട്രീയത്തിലും പുത്തൻ ചിത്രങ്ങളുമായി സിനിമയിലും...
Day: November 7, 2023
ഇരിട്ടി : ഇരിട്ടി-കൂട്ടുപുഴ അന്തസ്സംസ്ഥാനപാതയിലും ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിലും റോഡരികിലെ കൂറ്റൻമരങ്ങൾ ഉണങ്ങി ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്നു. ഇവ കടുത്ത ഭീഷണിയായിട്ടുണ്ടെങ്കിലും മുറിച്ചുമാറ്റാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ...
തിരുവല്ല : സിനിമാ നടി നയൻതാരയുടെ പിതാവ് കുര്യന്റെ സഹോദരനും ഇഫക്ട്സ് സ്റ്റുഡിയോ ഉടമയുമായ കോടിയാട്ട് അലക്‌സ് സി. കുര്യൻ (കൊച്ചുമോൻ-62) അന്തരിച്ചു. മധ്യ തിരുവിതാംകൂറിൽ ഹൈടെക്...
ബെംഗളൂരു: ദീപാവലി പ്രമാണിച്ച് രണ്ട് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ. നവംബര്‍ 11-ന് നാഗര്‍കോവിലില്‍ നിന്ന് മംഗളൂരു ജങ്ഷന്‍ വരെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. നാഗര്‍കോവില്‍...
ഇരിട്ടി : പടിയൂർ-കല്യാട് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ അക്രഡിറ്റഡ് ഓവർസിയറുടെ ഒഴിവുണ്ട്. യോഗ്യരായവർ 17-ന് വൈകിട്ട് മൂന്നിന് മുൻപ് അപേക്ഷ പഞ്ചായത്ത്...
കണ്ണൂര്‍: വിരമിച്ച കോളേജ് അധ്യാപികയെ കണ്ണൂര്‍ നഗരത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജന്തു ശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂര്‍ കാല്‍ടെക്സിലെ...
കുറ്റിപ്പുറം: 16കാരനായ മകനെ ഡ്രൈവറാക്കിയ പിതാവ് അറസ്റ്റിൽ. വെങ്ങാട് തുപ്പൻതാഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാട് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു സൈതലവിയും 16കാരനായ...
തിരുവനന്തപുരം:പാഴ്സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓൺലൈൻ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയക്കുന്ന പാഴ്സലിൽ എം.ഡി.എം.എ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന്...
കതിരൂർ: പോലീസ് ഓഫീസർ ആണെന്ന വ്യാജേന കതിരൂർ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വിളിച്ച് തട്ടിയത് അഞ്ച് ലക്ഷം രൂപ. യുവാവിൻറെ ഫോണിലേക്ക് മുംബൈ നാർകോട്ടിക് സെല്ലിൽ നിന്നാണെന്നു...
തലശ്ശേരി : കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്ന് പുനര്‍നാമകരണം ചെയ്ത തലശ്ശേരി ഗവ: കോളേജിന് ലോഗോ ക്ഷണിച്ചു. കോളേജിന്റെ പുതിയ പേരും സ്ഥാപിച്ച വര്‍ഷവും...