Day: November 7, 2023

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ്...

കണ്ണൂര്‍: കോര്‍പ്പറേഷന്‍ മഞ്ചപ്പാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനത്തിന് സജ്ജമായി. പ്ലാന്‍റ് സംസ്ഥാന ജലവിഭവ...

ഇരിക്കൂർ : താലൂക്ക് ആശുപത്രിയായി ഉയർത്തി 8 വർഷം കഴിഞ്ഞിട്ടും രാത്രി ചികിത്സ ഇല്ലാതെ ഇരിക്കൂർ ഗവ. ആശുപത്രി. മലയോര മേഖലയിലെ നൂറുകണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട...

ടെല്‍ അവീവ്: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട്...

തിരുവനന്തപുരം: 11 തസ്തികയിലേക്ക് ചുരുക്കപ്പട്ടികയും ഒരു തസ്തികയിലേക്ക് സാദ്ധ്യതാപട്ടികയും പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്‌.സി യോഗം തീരുമാനിച്ചു. കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി...

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി റെയിൽവേ ബോർഡ്. അടിയന്തര പ്രാധാന്യത്തോടെ...

കൊച്ചി: വെടിക്കെട്ടിന്‌ സംസ്ഥാനത്ത് എന്തെങ്കിലും മാര്‍ഗരേഖയുണ്ടോയെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍...

തിരുവനന്തപുരം: സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക്...

തി​രു​വ​ന​ന്ത​പു​രം : സി​വി​ൽ​വി​ഭാ​ഗം സ​ബ് എ​ൻ​ജി​നി​യ​ർ ത​സ്തി​ക​യി​ൽ അ​ടു​ത്ത മൂ​ന്നു​വ​ർ​ഷം ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഒ​ഴി​വു​ക​ൾ ത​ൽ​ക്കാ​ലം അ​റി​യി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കെ​.എ​സ്‌.ഇ.ബി. ഒ​ഴി​വു​ക​ൾ അ​റി​യി​ക്കാ​ൻ പി​.എ​സ്‌.​സി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് കെ​.എ​സ്‌.ഇ.ബി ഇ​ക്കാ​ര്യം...

കണ്ണൂർ: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിന്റെയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം നൽകാതെ സർക്കാർ. പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് ഏഴ് മാസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!