സഹകരണ സർവീസ് ബോർഡിലും ഒറ്റത്തവണ രജിസ്‌ട്രേഷൻ

Share our post

തിരുവനന്തപുരം: സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക് പരീക്ഷാ ബോർഡ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള പ്രാരംഭ നടപടിയുടെ ഭാഗമായിട്ടാണ് ഒറ്റത്തവണ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്.

സഹകരണ സർവീസ് ബോർഡിന്റെ പരീക്ഷകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!