കുടുംബശ്രീ ട്രാവലറിന്റെ യാത്രയുടെ ഭാഗമാകാം

കുടുംബശ്രീയുടെ ദി ട്രാവലറിന്റെ നേതൃത്വത്തില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 18, 24 തീയ്യതികളിലുളള ഹൈദരാബാദ് യാത്രക്ക് 14500 രൂപയാണ് നിരക്ക്. നവംബര്‍ 10ന് 3700 രൂപക്ക് മൂകാംബിക പാക്കേജും ഒരുക്കിയിട്ടുണ്ട്. ഗോവന്‍ യാത്രക്ക് 6500 രൂപയാണ് നിരക്ക്. 18നും ഇതേ പാക്കേജുകള്‍ ഉണ്ടായിരിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇളവ്. താല്പര്യമുള്ളവര്‍ 7012446759, 9947258039, 8891438390 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.