Day: November 7, 2023

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റി നവംബർ എട്ടിന് ബുധനാഴ്ച...

പാലക്കാട്: സംസ്ഥാനത്ത് വ്യാപകമായി മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജൻസി ചെയ്യുന്നവരും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അനധികൃതമായി ജോലി നോക്കുന്നെന്ന് ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ)....

കൊച്ചി: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താം ക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്....

കണ്ണവം : നാട്ടുകാരെ ഭീതിയിലാക്കി കണ്ണവം വെളുമ്പത്ത്, കാണിയൂർ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനമേഖലയോട് തൊട്ട് കിടക്കുന്ന...

ഗാസ സിറ്റി: ഗാസയിലെ പല ആശുപത്രികളിലും ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് അനസ്തേഷ്യയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. മാരകമായി പരിക്കേറ്റ അവയവങ്ങൾ മുറിച്ചുമാറ്റൽ ഉൾപ്പെടെ ഇങ്ങനെ രോഗികളെ മയക്കാതെ ചെയ്യേണ്ടിവരികയാണെന്ന് ലോകാരോഗ്യ...

കോളയാട് : ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണ്ണം ,വെള്ളി, വെങ്കലം മെഡലുകൾ നേടിയ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി രഞ്ജിത്ത് മാക്കുറ്റിക്ക് ബുധനാഴ്ച കോളയാട്ട്...

കുടുംബശ്രീയുടെ ദി ട്രാവലറിന്റെ നേതൃത്വത്തില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 18, 24 തീയ്യതികളിലുളള ഹൈദരാബാദ് യാത്രക്ക് 14500 രൂപയാണ് നിരക്ക്. നവംബര്‍ 10ന് 3700 രൂപക്ക്...

പാതിരയാട്: നവംബര്‍ 12, 13 തീയതികളില്‍ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഹോക്കി (പുരുഷ) ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാതല സെലക്ഷന്‍ നവംബര്‍ ഒമ്പതിന്...

പേരാവൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെസ്സ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് രാവിലെ 10...

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് -എ​ട​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്രാ​ദു​രി​തം രൂ​ക്ഷം. എ​ട​ക്കാ​ടുനി​ന്ന് റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി പോ​കു​ന്ന ബീ​ച്ച് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബീ​ച്ചി​ലേ​ക്ക് പോ​കേ​ണ്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!