Day: November 6, 2023

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ കൂട്ട സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥലംമാറ്റം പ്രതികാര നടപടിയെ തുടർന്ന്. ജീവനക്കാരെ തെരഞ്ഞുപിടിച്ച് സ്ഥലംമാറ്റി എന്നാണ് ആരോപണം.ശമ്പള വിതരണം മുടങ്ങിയതിലും പ്രതിഷേധമുണ്ട്....

കൽപ്പറ്റ: കർണാടക ഗുണ്ടൽപേട്ടിൽ വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു. വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ വേട്ടക്കിറങ്ങിയവരും വനപാലകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാൻവേട്ടയ്ക്കിറങ്ങിയവരുമായാണ്...

കോഴിക്കോട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി നടക്കാവ് പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് മണ്‍പുറത്ത് വീട്ടില്‍ മുഹമ്മദ് ഷബിന്‍ (28)നെയാണ്...

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയ വനിതാ സമിതി കൺവെൻഷനും ഹരിതകർമസേന,വനിതാ ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു.റീജ പ്രദീപ്...

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളും പോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളുമെല്ലാം രാജ്യ പരിധിയില്‍ അധികൃതര്‍ വിലക്കാറുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിലെ ഈ വിലക്കുകള്‍ മറികടക്കാന്‍ വി.പി.എന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പലരും. എന്നാല്‍ ഈ...

സംസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വർഷം പത്തുമാസത്തിനിടെ പത്തുപേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം 727 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു....

ഇരിട്ടി: കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെൻഡര്‍ ചെയ്തതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്...

പേരാവൂർ: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് നീന്തൽ മത്സരത്തിൽ പേരാവൂർ തെറ്റുവഴി സ്വദേശി മൂന്ന് മെഡലുകൾ നേടി .ഫ്രീസ്റ്റൈൽ വിഭാഗത്തിൽ 200,100 മീറ്ററിൽ സ്വർണ മെഡലും...

കളമശ്ശേരി: സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക്...

തിരുവനന്തപുരം:വാഹനങ്ങളുടെഉടമസ്ഥാവകാശംകൈമാറ്റംചെയ്യുന്നതുൾപ്പെടെയുള്ള സുപ്രധാനഇടപാടുകളിൽആര്‍.സിരേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കർശനമായി ചേർത്തിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഉടമയുടെ അറിവോ സമ്മതമോ കൂടാതെയുള്ളവാഹനങ്ങളുടെഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ ഇതുമൂലം തടയാൻ കഴിയുമെന്നും വാഹന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!