ഗവൺമെൻറ്/എയ്ഡഡ് വിദ്യാലയങ്ങളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എൻ.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2023 നവംബർ 8 വൈകുന്നേരം 5 മണി വരെ നീട്ടി. എട്ടാം...
Day: November 4, 2023
പയ്യന്നൂർ : സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴ അടക്കുന്നതിന് ലഭിച്ച ചലാൻ നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം കയറിക്കൂടിയത് കൗതുകമായി. പയ്യന്നൂരിൽ മോട്ടോർ വാഹന...
വയനാട് : മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് മരിച്ചത്. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു....
കേരളീയത്തിന്റെ ഭാഗമായുള്ള നോളേജ് ഇക്കോണമി മിഷന്റെ സ്റ്റാൾ മൂന്നാം ദിനം തൊഴിൽ അന്വേഷകരുടെ പങ്കാളിത്തം മൂലം ശ്രദ്ധാകേന്ദ്രമാവുന്നു. 700 ഓളം തൊഴിൽ അന്വേഷകരിൽ ഇരുനൂറോളം പേരെ പ്രാഥമിക...
വയനാട്: വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. കർണാടകത്തിൽനിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് കണ്ടെടുത്തത്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ്...
തലശ്ശേരി : തലശ്ശേരി കോടതിയിലെ ജഡ്ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ സിക വൈറസ് ബാധമൂലമെന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ്...
കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ 'ഈറ്റ് കൊച്ചി ഈറ്റ്' വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ...
ആലുവ : ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും...
ഗോവ: മുപ്പത്തേഴാമത് ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം. ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് ദശരഥ് മൂന്നാം സ്ഥാനം നേടിയത്. ദേശീയ ഗെയിംസ്...
പേരാവൂർ: കൊട്ടിയൂർ റോഡ് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് സ്‌പൈസസ് വിപുലീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...