Day: November 3, 2023

ഇരിട്ടി:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന്‍ റോയിയെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു.ഇരിട്ടി സി. ഐ...

തി­​രു­​വ­​ന­​ന്ത­​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​ന്‍ എം​.ഡി.​എം.​എ ശേ​ഖ​രം പി​ടി​കൂ​ടി. ടാ​റ്റൂ സ്റ്റു​ഡി​യോ​യു​ടെ മ​റ​വി​ല്‍ ന​ട​ന്ന ല­​ഹ­​രി​ക്ക​ച്ച​വ​ട​മാ​ണ് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ത​മ്പാ​നൂ​ര്‍ എ­​സ്. എ​സ് കോ​വി​ല്‍ റോ​ഡി​ല്‍...

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഞാന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എനിക്ക് പിഴ വരുന്നുവെന്നുള്ളത്. എന്റെ കൈവശമുണ്ടായിരുന്ന വാഹനം ഞാന്‍...

ന്യൂ­​ഡ​ല്‍​ഹി: മ­​റു­​നാ­​ട​ന്‍ മ­​ല­​യാ­​ളി എ­​ഡി​റ്റ​ര്‍ ഷാ­​ജ​ന്‍ സ്­​ക­​റി­​യ­​യു­​ടെ മു​ന്‍­​കൂ​ര്‍ ജാ­​മ്യ­​ത്തി­​നെ­​തി​രാ­​യ ഹ​ര്‍­​ജി സു­​പ്രീം­​കോ​ട­​തി ത­​ള്ളി. ഹൈ­​ക്കോ​ട­​തി ഉ­​ത്ത­​ര­​വി­​നെ­​തി­​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ന​ല്‍​കി­​യ ഹ​ര്‍­​ജി­​യാ­​ണ് കോ​ട­​തി ത​ള്ളി​യ​ത്. മ­​ത­​വി­​ദ്വേ­​ഷം...

ഒമാൻ: വിസ നിയമങ്ങളിൽ മാറ്റങ്ങളുമായി ഒമാൻ. രാജ്യം വിടാതെ ഇനി വിസ മാറാൻ കഴിയാത്ത തരത്തിലാണ് പുതിയ നിയമ പരിഷ്കരണം. ടൂറിസ്റ്റ് വിസ, വിസിറ്റിംഗ് വിസ എന്നിവയെടുത്ത്...

കണ്ണൂർ : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി ടൗൺ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടതു പ്രവർത്തന മികവിനുള്ള അംഗീകാരം. ഒപ്പം കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹിക പ്രതിബന്ധതയ്ക്കുമുള്ള നേട്ടം കൂടിയാണു...

തലശ്ശേരി : മൂന്നു കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം കോടതിയിലെത്തി പരിശോധിച്ചു....

ആലുവ: ആലുവയിലെ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വിധി നാളെ.കൊലപാതകവും, ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്....

2024-’25 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെ.ഇ. ഇ. മെയിൻ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജനുവരിയിലും ഏപ്രിലിലുമായി രണ്ട് സെഷനുകളിലായി നടത്തും. ആദ്യ സെഷൻ ജനുവരി 24-നും...

കേളകം : കേളകത്ത് കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് നീഡ് അനാലിസിസ് റിപ്പോർട്ട് നൽകാൻ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!