Day: November 1, 2023

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളത്തിന്റെ ചരിത്രത്തെയും, സംസ്‌കാരങ്ങളെയും നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ...

തിരുവനന്തപുരം: കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ഇന്നുമുതല്‍ . ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും.ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിദ്യാര്‍ഥികളുടെ ആധാര്‍വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഡെമോക്രാറ്റിക് അലയന്‍സ്...

ഓൺലൈൻനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പയ്യാമ്പലം സ്വദേശിയായ യുവാവിന് നഷ്ടമായത് 110518 രൂപ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ്...

തിരുവനന്തപുരം : സീറ്റ് ബെൽറ്റും ക്യാമറകളും ഘടിപ്പിച്ച ഹെവി വാഹനങ്ങൾക്ക്‌ മാത്രമേ  ബുധനാഴ്‌ച മുതൽ മോട്ടോർ വാഹന വകുപ്പ്‌ ഫിറ്റ്‌നെസ്‌ സർട്ടിഫിക്കറ്റ് നൽകൂ. സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള...

കോഴിക്കോടിന് യുനെസ്കോ സാഹിത്യ നഗരം പദവി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം കണക്കിലെടുത്താണ് നേട്ടം. ഐക്യരാഷ്ട്രസഭയുടെ ഉപസഘംടനയായ യുനെസ്‌കോയുടെ 55...

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരള സംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്....

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയർസെക്കൻഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസിൽ പാസാകുന്നവർക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസൻസിന്, പ്രത്യേക പരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ്...

കൊച്ചി: ബാങ്ക് ഓഫ് ബറോഡ ഉത്സവകാലത്തോടനുബന്ധിച്ച് 'ബി.ഒ.ബി. ലൈറ്റ് സേവിങ്സ് അക്കൗണ്ട്' എന്ന പേരിൽ ആജീവനാന്ത പൂജ്യം ബാലൻസ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സൗജന്യ റുപേ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!