Day: November 1, 2023

ക​ണ്ണൂ​ർ: പ്ലീ​സ്, എ​ന്നെ​യൊ​ന്ന് പ​റ്റി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ല​യാ​ളി​ക​ൾ. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ.​ടി.​പി പ​ങ്കു​വെ​ച്ചും ഓ​ൺ​ലൈ​നി​ൽ ജോ​ലി...

കണ്ണൂർ: കേരളീയം പരിപാടിയുടെ ഭാഗമായി സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം കിഴിവ് ഏർപ്പെടുത്തി. നവംബർ ഒന്ന് മുതൽ ഏഴു വരെ...

കണ്ണൂർ : വ്യവസായ, ടൂറിസം രംഗത്ത് ജില്ലയ്ക്ക് വൻ വികസന പ്രതീക്ഷകൾ സമ്മാനിച്ച് എൻ.ആർ.ഐ സമ്മിറ്റിനു സമാപനം. ജില്ലാ പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്നു സംഘടിപ്പിച്ച സമ്മിറ്റിൽ...

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽപി.ടി.എ നിർമിച്ച ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം തുടങ്ങി.ജില്ലാ പഞ്ചായത്തംഗം വി.ഗീത ഉദ്ഘാടനം നിർവഹിച്ചു.സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ്...

കണ്ണൂർ: ജില്ലയിൽ ഇന്ന് രണ്ടുപേരെ കൂടി കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് പടുവിലായി സ്വദേശി സായൂജ് (29), കൂത്തുപറമ്പ് കൈതേരി ഹർഷിൻ...

ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് കാ​വു​കു​ടി​യി​ൽ പ​ഴ​യ കാ​ലി​ത്തൊ​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റ് മ​റ​ച്ച് താ​മ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി വീ​ട് അ​നു​വ​ദി​ക്കാ​ൻ ത​ളി​പ്പ​റ​മ്പ് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ ന​ട​പ​ടി...

കണ്ണൂർ: വരും വേനലിൽ പ്രവചിച്ചിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ ജലസംരക്ഷണത്തിന് കർമ്മ പദ്ധതികളുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പരമാവധി മഴവെള്ളം സംഭരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.വരൾച്ച നേരിടുന്ന എല്ലാ...

ആ​ല​പ്പു​ഴ: ക​ല​വൂ​രി​നു സ​മീ​പം ട്രെ​യി​ൻ​ത​ട്ടി വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ല​വൂ​ർ ജോ​യ​ൽ ഭ​വ​നി​ൽ ജോ​യി ലാ​സ​റി​ന്‍റെ മ​ക​ൻ ജോ​യ​ൽ ജോ​യി (16) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ൻ​ത്...

തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 15വ​യ​സു​കാ​രി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 64കാ​ര​ന് 52 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മു​ട​വ​ന്‍​മു​ക​ള്‍...

80 ശതമാനം പേരും വിരമിച്ച ശേഷമുള്ള ജീവത്തിന് സാമ്പത്തിക ആസൂത്രണം നടത്തിയിട്ടില്ലെന്ന് സര്‍വെ. ടിയര്‍ ഒന്ന്, ടിയര്‍ രണ്ട് നഗരങ്ങളിലെ 5,500 പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!