പേരാവൂർ : ഏഴു വർഷമായിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാതെ ബുദ്ധിമുട്ടിലായി പൂളക്കുറ്റിയിലെ ജനങ്ങൾ. 2016 മുതലാണ് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ്സ് ഭരണത്തിലുള്ള പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ...
Month: October 2023
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനാവാതെ പൊലിസ് സംഘം. നിലവിൽ കർണാടക...
കോഴിക്കോട് : കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നുമാണ്...
കേന്ദ്ര സര്‍വകലാശാലയായ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ 147 ഒഴിവുണ്ട്. അനധ്യാപക തസ്തികകളിലാണ് ഒഴിവുകള്‍. 109 ഒഴിവുകളില്‍ സ്ഥിരനിയമനമാണ്. സ്ഥിരം ഒഴിവുകള്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് - 49 (എസ്.സി....
ഇരിട്ടി: ഇരുവൃക്കകളും തകരാറിലായി അതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിട്ടി നഗരസഭയിലെ പയഞ്ചേരി പത്താം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.കെ.ശാന്തിനി ചികിത്സാ സഹായത്തിനായി...
പുതിയ ഐഫോണുകള്‍ വിപണിയിലെത്തിച്ചതിന് പിന്നാലെ ഐഫോണ്‍ 15 മോഡലുകള്‍ അമിതമായി ചൂടാകുന്നു എന്ന പരാതി ഉയര്‍ന്നത് ആപ്പിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച കമ്പനി...
കോഴിക്കോട് : നാദാപുരം മേഖലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട . ഒരാഴ്ച്ചയ്ക്കിടെ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്ന്.30.5 ഗ്രാം എം. ഡി. എം എയുമായി...
തിരുവനന്തപുരം: എഴുപതിൽപരം വ്യാജ ലോൺആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നു നീക്കംചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം. സംസ്ഥാനത്ത് വ്യാജ ലോൺ ആപ്പുകൾ നിരവധിപ്പേരുടെ ജീവനെടുക്കുന്ന സംഭവങ്ങൾ കൂടിവരുന്നതിന്‍റെ...
കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഒരു യുവതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ...
ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് നാല് ദിവസം മിതമായ ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത. ഇടിമിന്നല്‍ അപകടകാരിയായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
