Month: October 2023

പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങള്‍ കുരുന്നുമനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ്...

കണ്ണവം : കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് അൻവാറുൽ ഇസ്ലാം പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി സി. കെ യൂസഫ്...

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പ്രതിമാസ ധനസഹായമായി 30 കോടി രൂപയാണ് ഇത്തവണ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ, സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യാനുള്ള നടപടികള്‍ ഉടന്‍...

കൂത്തുപറമ്പ്: കൂത്തുപറമ്പ് പഴയ നിരത്തിലെ ലോഡ്ജു മുറിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു അന്വേഷണമാരംഭിച്ചു. ഏരുവേശി അരീക്കാമല...

കണ്ണൂർ: ക്ലാസ് കട്ട് ചെയ്ത് നഗരത്തിൽ കറങ്ങുന്നവർക്ക് പിങ്ക് പോലീസിന്റെ കൂച്ചുവിലങ്ങ്.നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കണ്ട ഏഴ് സ്കൂൾ വിദ്യാർഥികളെയാണ് ചൊവ്വാഴ്ച പിങ്ക് പോലീസ് പിടിച്ചത്. കണ്ണൂർ...

തിരുവനന്തപുരം :ലാമിനേറ്റഡ് കാർഡുകൾ മാറ്റി എ.ടി.എം കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ ആർ.സി ബുക്ക് തയ്യാറാക്കുന്നത്. ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റിയതിന്​ പിന്നാലെ...

പേരാവൂർ : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാഗാന്ധി എന്ന പുസ്തക സമാഹാരം തലശ്ശേരി അതിരൂപത മുൻ ബിഷപ്പ് ഡോക്ടർ ജോർജ് വലിയമറ്റം പേരാവൂർ സെയ്ൻറ്...

മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി.കെ.മുബഷീറയെ (23) ഗുരുതര നിലയിൽ...

ദില്ലി: പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്. വിവിധ സംസ്ഥാനങ്ങളും രാജ്യങ്ങളും സന്ദർശിക്കുമ്പോൾ നരേന്ദ്ര മോദിക്ക് അപൂർവ പുരാവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമുൾപ്പടെ സമ്മാനമായി ലഭിക്കാറുണ്ട്. സാധാരണക്കാർക്ക് ഈ...

പരിയാരം: ഗവ ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ത്രീകളിലെ ചൊറിച്ചിലോടുകൂടിയ വെള്ളപോക്കിന് ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭിക്കും. സേവനം ആവശ്യമുള്ളവര്‍ ആശുപത്രി ഒ. പിയില്‍ രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!