ഇരിട്ടി: നഗരസഭാ പരിധിയിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന പരസ്യ ബോർഡുകൾക്കും പരസ്യങ്ങൾക്കും നിയന്ത്രണം എർപ്പെടുത്താൻ മുനിസിപ്പൽ ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി, പൊലീസ് ഇതര സംഘടനാ പ്രതിനിധി...
Month: October 2023
കൊച്ചി: വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെയും നടപടി വേണമെന്ന് പൊലീസിന് നിർദേശം നൽകി ഹൈകോടതി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ രീതിയിൽ...
തലശേരി: നഗരത്തിൽ ജി.എസ്ടി എൻഫോഴ്സ്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന നാലായിരം ലിറ്റർ ഡീസൽ പിടികൂടി. ജി.എസ്ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബര്‍ 30 വരെ 10,734 കേസുകളാണ് കേരളത്തില്‍ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198...
തിരുവനന്തപുരം : മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ...
കോഴിക്കോട്: രാവിലെ വീട്ടിൽ നിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു. രാവിലെ ആറിനാണ് സംഭവം. അത്തോളി ജി.വി.എച്ച്.എസ്.എസ് ,വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർഥി...
കല്പറ്റ: പെര്‍മിറ്റ് ഇല്ലാതെ മാനന്തവാടിയില്‍നിന്ന് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ആന്‍ഡ്രൂസ് എന്ന ബസാണ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച...
കണ്ണൂർ: കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം. ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം.ബൈക്ക് യാത്രിക ന് ഗുരുതരമായി പരിക്കേറ്റു. പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ കെ. കണ്ണപുരം വായനശാലയ്ക്ക്...
ന്യൂഡല്‍ഹി: മറ്റു ട്രെയിനുകളേക്കാള്‍ സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്‌സ്പ്രസ്സുകളെ യാത്രികര്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ അടുത്തവര്‍ഷം ട്രാക്കുകളില്‍ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികള്‍ അതുക്കും മേലെയായിരിക്കുമെന്നാണ് റെയില്‍വേ...
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ (WHO) അനുമതി. ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം 'ആര്‍21/മെട്രിക്സ്...
