Month: October 2023

കണ്ണൂർ : അർദ്ധനഗ്‌നനായെത്തി വീടുകളിൽ മോഷണം നടത്തുന്ന കള്ളൻ കണ്ണൂരിൽ പിടിയിൽ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ ഷാജഹാൻ എന്ന...

മട്ടന്നൂർ : മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്ക് എതിരെയുള്ള ബോധവത്കരണ ഭാഗമായി എട്ടിന് സംസ്ഥാനതല ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും....

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ...

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ പലർക്കും സമയം കിട്ടാറുമില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമൊരുക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്‍റെ...

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐ.ഐ.ടി ഡല്‍ഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്.ഐ.ബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍,...

ഇടുക്കിയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 80 വര്‍ഷം കഠിനതടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ.2020ല്‍ രാജക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇടുക്കി...

കണ്ണൂർ : ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്/ എച്ച്.എം.സി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ബി-കോം വിത്ത് അക്കൗണ്ടിങ്,...

കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (സ്ത്രീ) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പ്രീഡിഗ്രി/ തത്തുല്യം, അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷം...

സംസ്ഥാന ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊര്‍ജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ഗ്രീന്‍...

തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.ഐ.ടി.യു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!