Month: October 2023

കൊച്ചി: റിലീസ് ചെയ്​തയുടൻ പുതിയ സിനിമകളെക്കുറിച്ച്​ തിയറ്ററുകൾ കേന്ദ്രീകരിച്ച്​ ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരെ ഹൈകോടതിയിൽ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ കേന്ദ്ര-സംസ്ഥാന...

ഇരിട്ടി: നാടെങ്ങും അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രഖ്യാപനങ്ങൾ നടത്തി നാടും നഗരവും ശുചികരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കേ ഇവിടെ നിന്നെത്തുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഇരിട്ടി...

മാഹി : അപകടാവസ്ഥയിലായ മാഹി പാലം പുനര്‍ നിര്‍മ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അപകടാവസ്ഥ പരിഗണിച്ച്‌ വലിയ വാഹനങ്ങള്‍ വഴി തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് മയ്യഴിക്കൂട്ടം നല്‍കിയ ഹര്‍ജി കേരള...

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. പത്തനംതിട്ട എസ്. പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് അഖിലിനെ...

കണ്ണൂർ: ശൗചാലയത്തിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് തീവണ്ടി നിൽക്കും. കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് നിന്നത്. തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. ശൗചാലയത്തിനുള്ളിൽ കയറി...

പെരുമ്പാവൂർ: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം 'ആൺകുട്ടി'യെ ആരും മൈൻഡ് ചെയ്തിരുന്നില്ല. പെരുമ്പാവൂർ ശ്രി ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരുമറിയാതെ മൂന്നുമാസത്തോളമാണ് ആ...

യു.ജി.സി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ 6 മുതല്‍ 22 വരെയുള്ള തിയതികളിൽ നടത്തും. ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെയുള്ള...

തലശേരി : തെളിഞ്ഞ നീലാകാശത്തിന്‌ കീഴിൽ ചായക്കൂട്ടുകളുടെ മാസ്‌മരിക ഭംഗിയിൽ തലശേരി പുതിയ സ്‌റ്റാൻഡ്‌. ശുചിത്വ സന്ദേശം വരയിലൂടെ തെളിയുകയാണിവിടെ. കൊച്ചുകുഞ്ഞുങ്ങൾക്കുപോലും ഇത്തരം ചിത്രങ്ങൾ പകരുന്ന പാഠം...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ എ.ഐ ക്യാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്‌. 2022 സെപ്‌തംബറിൽ 365 പേർ മരിച്ചിടത്ത്‌ ഈ വർഷം 42 ആയി...

തിരുവനന്തപുരം : സംസ്ഥാനത്തെ ബി-എഡ് കോളേജുകളിലെ അധ്യാപക വിദ്യാർഥികൾക്ക് അവരുടെ അധ്യാപക പരിശീലന കാലയളവിൽ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രവും ധരിച്ച് ഹാജരാകാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!