Month: October 2023

കണ്ണൂർ : രണ്ടു ദിവസത്തിനിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച് ജില്ലാ ആശുപത്രി കാത്‌ലാബ്. ദേശീയപാത നിർമാണ ജോലിക്കായി കണ്ണൂരിൽ എത്തിയ ബിഹാർ സ്വദേശിയായ 38...

കണ്ണൂർ : കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി) ഗവേഷക സംഘം വികസിപ്പിച്ചെടുത്ത, വ്യവസായ മാലിന്യം ഉപയോഗിച്ചുള്ള ജിയോപോളിമർ കോൺക്രീറ്റ് കട്ടകളുടെ നിർമാണ രീതിക്ക് പേറ്റന്റ്....

തിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -- എഐ) ഉപയോഗപ്പെടുത്തി നട ത്തുന്ന സൈബർ തട്ടിപ്പുകൾ തടയാൻ, എ.ഐ വിഡിയോയുടെയും ചിത്രത്തിന്റെയും വസ്തുതയും ഉറവിടവും കണ്ടെത്താനുള്ള സാങ്കേതിക...

ന്യൂഡൽഹി: കേന്ദ്രസർക്കാർ മൂന്ന് കീടനാശിനികൾ നിരോധിച്ചു. ഡൈക്കോഫോൾ ഡൈനോകാപ്, മൊതൊമിൽ എന്നിവയ്ക്കാണ് നിരോ ധനം. മോണോക്രോട്ടോ ഫോസ് 36% എസ്എൽ ഇനി ഉൽപാദിപ്പിക്കാൻ അനുമതി നൽകില്ല. നില...

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം പുതിയ രൂപഭാവങ്ങളോടെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുനരവതരിക്കുന്നു. ലോഗോയിലും നിറത്തിലുമുള്ള മാറ്റങ്ങളുമായാണ് വിമാനം വരുന്നത്. ഈ മാറ്റങ്ങളോടെയുള്ള എ-350 വിമാനത്തിന്റെ...

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ വി.​എ​ച്ച്.​എ​സ്.​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​ മു​ത​ൽ 13 വ​രെ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ നി​ശ്ച​യിച്ച ​ അതെ ​ദി​വ​സ​ങ്ങ​ളി​ൽ തന്നെ റ​വ​ന്യൂ...

ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നൽകാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പോലീസ് അകമ്പടിക്കുമായി 1000 മുതൽ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ...

മലബാറിലെ ഏറ്റവുംവലിയ ജൈവ-സാംസ്കാരിക പൈതൃക മ്യൂസിയം വയനാട് കുങ്കിച്ചിറയിൽ ഞായറാഴ്ച നാടിന് സമർപ്പിക്കും. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞോത്ത് കുങ്കിച്ചിറയുടെ തീരത്തായാണ് മ്യൂസിയം. ഏറെനാളുകളായുള്ള കാത്തിരിപ്പിനുശേഷമാണ് വയനാടൻ ചരിത്രപൈതൃകങ്ങളുടെ...

മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. ഇന്ന് രാവിലെ എയര്‍ ഇന്ത്യാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!