Month: October 2023

ചെന്നൈ: വന്ദേഭാരതിന് സമാനമായ നോണ്‍ എസി ട്രെയിനുമായി റെയില്‍വേ. ഈ മാസം അവസാനത്തോടെ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 റെയ്ക്ക് ട്രെയിനില്‍ 8 കോച്ചുകള്‍ നോണ്‍...

തിരുവനന്തപുരം : തുടര്‍ച്ചയായ മഴയ്ക്ക് ശമനം വന്നതോടെ ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിപ്പ്. കെട്ടിക്കിടുക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണുള്ളത്....

കണ്ണൂർ: കുട്ടികളെ ലഹരിക്ക് അടിമകളാക്കി തലമുറകളെ നശിപ്പിക്കുന്ന മിഠായികളും ശീതളപാനീയങ്ങളും ബബിൾഗമ്മുകളും സ്കൂൾ പരിസരത്ത് വ്യാപകമാകുന്നു. വീര്യം കുറഞ്ഞ രാസലഹരി ഇവയിലുണ്ടെന്നാണ് സംശയം. ഇതിന് തടയിടാൻ സംസ്ഥാനത്തെ...

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം....

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും....

കോഴിക്കോട്‌ : ബിസിനസുകാരന്റെ 2.85 കോടി രൂപ ക്രിപ്‌റ്റോ കറൻസി ഇടപാടിൽ നഷ്ടമായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്‌. അമേരിക്കൻ ഐ.പി വിലാസത്തിലുള്ള വൈബ്‌സൈറ്റ്‌ ഉപയോഗിച്ചാണ്‌...

മലപ്പുറം : മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. ധാരണകൾ അവഗണിച്ച്‌ ആര്യാടൻ പക്ഷത്തെ വെട്ടിനിരത്തിയതിൽ പ്രതിഷേധിച്ച്‌ സ്ഥാനങ്ങൾ രാജിവെക്കാൻ എ ഗ്രൂപ്പ്‌ തീരുമാനം. 16...

പേരാവൂർ : യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി, കൈരളി യൂത്ത് ലീഗ് വായനശാല മുരിങ്ങോടി എന്നിവ സംയുക്തമായി ഫാസിസത്തിനെതിരെ ഗാന്ധിസ്മൃതി സദസ് നടത്തി. പ്രഭാഷകൻ രഞ്ജിത്ത് മാർക്കോസ്...

ടെൽ അവീവ് ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിയ്ക്ക് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ ഏഴ് വർഷമായി...

കൊ​ച്ചി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​യാ​ണ് ഇ​തി​നാ​യി നി​ശ്ച​യി​ച്ച സ​മ‍യ​ക്ര​മം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!