ഉളിക്കൽ: ഉളിക്കൽ ടൗൺ പരിസരത്ത് ആന ഇറങ്ങിയതിനെ തുടർന്ന് ടൗണിൽ കടകളെല്ലാം അടക്കാൻ അധികൃതരുടെ നിർദ്ദേശം. വയത്തൂർ വില്ലേജിലെ എല്ലാ വിദ്യാലയങ്ങൾക്കും ഇന്ന് പ്രാദേശിക അവധിയും പ്രഖ്യാപിച്ചു....
Month: October 2023
കോഴിക്കോട് : ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളെക്കുറിച്ച് കേൾക്കുന്നതുതന്നെ പേടിയും ആശങ്കയുമാണ് പലർക്കും. വേഗത്തിലുള്ള രോഗ നിർണയവും ഫലപ്രദമായ ചികിത്സയുമാണ് ഏക ആശ്വാസം. അത്യാധുനിക ‘പെറ്റ് സി.ടി...
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്ത ഹൈസ്കൂൾ - ഹയർ സെക്കൻഡറി ഏകീകരണം പൂർണമായി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഇപ്പോഴുള്ളപോലെ സെക്കൻഡറി, ഹയർ സെക്കൻഡറി വേർതിരിവുണ്ടാകില്ല. പകരം,...
നീലേശ്വരം : ചരിത്രം എപ്പോഴും അങ്ങനെയാണ്. കാലമെത്രകഴിഞ്ഞാലും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇന്ന് എൽ.ഡി.എഫ് സഹയാത്രികനായ രാമചന്ദ്രൻ കടന്നപ്പള്ളി 1971 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാസർകോട്...
മട്ടന്നൂര്‍ : മട്ടന്നൂർ പഴശ്ശിയിലെ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി...
ശ്രീകണ്ഠപുരം : ഇസ്രയേലിലെ അഷ്കിലോണിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം വളക്കൈയിലെ ഷീജയുടെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. ചൊവ്വാഴ്ച...
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടി വരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വില കൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ...
തിരുവനന്തപുരം: ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ്. മേമുണ്ട എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 18 മുതൽ 28...
നാരങ്ങയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യസംരംക്ഷണത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യപരിപാലനത്തിനുമെല്ലാം ഇത് വളരെയേറെ ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ സിട്രസ് പഴം വൈറ്റമിന്‍ സിയുടെ വലിയ...
പേരാവൂർ : യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താനായി കഞ്ചാവ് കടത്തികൊണ്ടുവന്ന വയോധിക ദമ്പതികളെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി...
