Month: October 2023

കണ്ണൂർ: പോലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പോലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ...

കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട്...

കണ്ണൂർ : നഗരത്തെ വർണാലംകൃതമാക്കാൻ, സംഗീത-നൃത്ത പരിപാടികളിലൂടെ വിസ്മയിപ്പിക്കാൻ 'കണ്ണൂർ ദസറ' വരുന്നു. 15 മുതൽ 23 വരെ കളക്ടറേറ്റ് മൈതാനത്തിലാണ് ആഘോഷം. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിലാണ്...

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്നിന്റെ മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് 11, 12.5, 12എല്‍, 13 അടക്കം വിവിധ വേര്‍ഷനുകളിലുള്ള ഫോണുകളില്‍...

ആലക്കോട് : നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് ആക്സസ് പെർമിഷൻ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ നിക്ഷേപിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് ലെൻസ്...

മാലൂർ : 15 വാർഡുകളിലും വായനശാലകളുള്ള പഞ്ചായത്തെന്ന ലക്ഷ്യം മാലൂർ നേടി. 17 വായനശാലകൾ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. 17 വായനശാലകളിലായി 62,087 പുസ്തകങ്ങളുണ്ട്. 11 വായനശാലകൾ...

ന്യൂഡൽഹി: ഇസ്രയലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ അജയ് ഇന്ന് മുതൽ ആരംഭിക്കും. ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെടും....

കണ്ണൂര്‍: പതിമൂന്ന്‌ വയസുകാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് ഒന്‍പതു വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷവിധിച്ചു. ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന്...

വെള്ളോറ : ബസിൽ കുഴഞ്ഞു വീണ സ്ത്രീയുടെ രക്ഷകരായി ബസ് ഡ്രൈവറും കണ്ടക്ടറും. കോയിപ്രയിലെ എം.പി. ഖദീജ (61)യാണ് ശ്രീനിധി ബസിൽ യാത്ര ചെയ്യുമ്പോൾ കുഴഞ്ഞു വീണത്....

കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങൾ ഉയർന്ന തുകയുടേതാക്കും സംസ്ഥാനത്ത് മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനഃ നിർണ്ണയിക്കും. നിലവില്‍ 100, 500...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!