Month: October 2023

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിൽ 26 ശതമാനവും കാൽനടയാത്രക്കാർ. കഴിഞ്ഞവർഷം മരിച്ച 4230 പേരിൽ 1130-ഉം കാൽനടയാത്രികരാണ്. മൊത്തം മരണനിരക്കിൽ 60 ശതമാനവും യുവത്വമാണെങ്കിൽ കാൽനടയാത്രക്കാരിൽ...

തിരുവനന്തപുരം : ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിൽ അടുത്ത അഞ്ചു വർഷം കൊണ്ട്‌ അഞ്ച്  ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ സംസ്ഥാന സർക്കാരിന്റെ പുതിയ ഐ.ടി നയം....

കണ്ണൂർ : സംസ്ഥാനത്ത് 31ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരത്തിൽ ജില്ലയിലെ ബസ് ഉടമകളും പങ്കെടുക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി വിളിച്ച് ചേർത്ത...

യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുമ്പോള്‍ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിലെ മുഹമ്മദിന്റെയും ഹസീനയുടെയും മകന്‍ അബ്ദുൾബാസിദാ(21)ണ് മരിച്ചത്. സുന്നി ബാലവേദി...

വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശത്ത് പോകുന്നവർ അനുദിനം വർധിച്ചുവരുകയാണ്. ഈ യാത്രയ്ക്കായി വേണ്ടിവരുന്ന വിദേശ കറൻസി എങ്ങനെ കരുതുന്നതാണ് മെച്ചമെന്ന് അറിഞ്ഞിരുന്നാൽ അധികച്ചെലവ് ഒഴിവാക്കാം. കറൻസിയായി...

തലശേരി : നിക്ഷേപ സമാഹരണത്തിൽ ചരിത്രമെഴുതി കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌. ഒറ്റദിവസം 1784 പേരാണ്‌ പണം നിക്ഷേപിച്ചത്‌. ജീവിതത്തിന്‌ താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു...

കൊച്ചി : കളമശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടെ ബോംബ്‌ സ്‌ഫോടനത്തിൽ  കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു.  2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെന്ററിലെ പ്രാർഥനയ്‌ക്കിടെ...

പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവുമൊടുവിൽ 2015-2016 വർഷത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലെ...

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുമാരി (53...

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പോലീസിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷികളിൽ അംഗമല്ലെന്ന് കൂട്ടായ്മയുടെ പി.ആർ.ഒ.യായ ശ്രീകുമാർ. പ്രാദേശികസഭകളിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു വ്യക്തി അംഗമല്ലെന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!