Month: October 2023

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായി മാറി സാംസങും വിവോയും. ഗവേഷണ സ്ഥാപനമായ കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട 2023 ലെ രണ്ടാം പാദ കണക്കുകളിലാണ് ഇത്...

2024-26 വര്‍ഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായോ നേരിട്ടോ ഉദ്യോഗാര്‍ഥികള്‍ക്ക് ലിസ്റ്റുകള്‍...

കണ്ണൂർ:ഒക്ടോബര്‍ മാസം എന്‍. പി. എന്‍. എസ് കാര്‍ഡുടമകള്‍ക്ക് (വെള്ള) അഞ്ച് കിലോ അരിയും എന്‍. പി. എസ് കാര്‍ഡുകള്‍ക്ക് (നീല) നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ...

തിരുവനന്തപുരം: ആർ.എ.സി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ഓവർ ബുക്കിംഗ് നടത്തിയശേഷം സ്ളീപ്പർ ക്ലാസ് റിസർവേഷനുള്ള യാത്രക്കാർക്ക് രാത്രി ബർത്ത് നൽകാതെ റെയിൽവേ. സ്ളീപ്പർ ചാർജ് വാങ്ങി ബുക്ക്...

പ​ഴ​യ​ങ്ങാ​ടി: റേ​ഷ​ൻ​ക​ട​ക​ളി​ൽ കു​ത്ത​രി കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ഴും ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഒ​ക്ടോ​ബ​റി​ൽ കു​ത്ത​രി വി​ത​ര​ണ​മി​ല്ല. റേ​ഷ​ൻക​ട​ക​ൾ​ക്ക് കു​ത്ത​രി വി​ത​ര​ണ​ത്തി​നു സി​വി​ൽ സ​പ്ലൈ​സ് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് റേ​ഷ​ൻ​ക​ട​ക​ളി​ൽ​നി​ന്ന്...

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കാൻ തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സമഭാവനയുടെ നവകേരളസൃഷ്‌ടിക്ക് കാമ്പുറ്റ സംഭാവനകൾ നൽകുകയാണ്...

കണ്ണൂർ:എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അക്രമകാരികളായ നായ്ക്കളെ താത്കാലികമായി പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ...

തിരുവനന്തപുരം:സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പോലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ...

കണ്ണൂർ :സ്കൂൾ തലം മുതൽ സംഘടിപ്പിക്കുന്ന കലോത്സവം, കായിക മേള തുടങ്ങിയ പൊതു പരിപാടികൾ പൂർണമായും ഹരിത ചട്ടം പാലിച്ച് നടത്തണമെന്ന് കർശന നിർദേശം. പരിപാടി നടക്കുന്ന...

പേരാവൂർ : സമസ്ത സുന്നി മഹല്ല് ഫെഡറേഷൻ (എസ്. എം. എഫ് ) പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പേരാവൂർ മഹല്ല് ഖത്വീബ് മൂസ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!