Month: October 2023

ഒറ്റപ്പേരു മാത്രം രേഖപ്പെടുത്തിയ പാസ്സ്പോർട്ടുകൾ ഇനി സ്വീകാര്യമല്ലെന്ന് യു.എഇയുടെ മുന്നറിയിപ്പ്. വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി യുഎഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്റർ. ഒറ്റപ്പേരു മാത്രമാണ് പാസ്സ്പോർട്ടിലുള്ളതെങ്കിൽ...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. കോഴിക്കോട് കക്കാസ് ഗാർമെൻറ്സ് പ്രതിനിധി...

കണ്ണൂർ:കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് ആസ്ഥാനത്തിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച് സർക്കാർ.ഉത്തരവിട്ടതിനെ തുടർന്നാണ് ഈ കാര്യത്തിലുള്ള അനിശ്ചിത്വം നീങ്ങിയത് ഇതിനായിമാങ്ങാട്ടുപറമ്പ്...

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാമത് വിമാനം രാവിലെ 7.50ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 197 പേരുടെ...

നമ്മള്‍ പതിവായി കഴിക്കുന്ന ഭക്ഷണത്തിലുള്‍പ്പെടുന്നതല്ല കൂണ്‍. എന്നാല്‍ കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രോട്ടീനിന്റെയും അമിനോ ആസിഡുകളുടെയും കലവറയാണ് കൂണ്‍. വിറ്റാമിന്‍ ഡി കുറയുന്നതുമൂലം പ്രശ്‌നങ്ങള്‍...

തിരുവനന്തപുരം: മൂവായിരത്തിലേറെ കായിക താരങ്ങൾ പങ്കെടുക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവം തിങ്കളാഴ്ച കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിൽ തുടങ്ങും. രാത്രിയും പകലുമായി നാലു...

തിരുവനന്തപുരം:സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ വാഹനങ്ങള്‍ക്ക് പുതിയ രജിസ്ട്രേഷന്‍ ശ്രേണിയായി കെ.എല്‍. 90 അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃത വിഭാഗം ഓഫീസിലേക്കാണ്...

ഇരിട്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കീഴൂർ യൂണിറ്റ് കുടുംബ സംഗമം എം.ടു.എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ .ശ്രീലത ഉദ്ഘാടനം...

ഇരിട്ടി : മാനന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡിന്റെ പ്രവൃത്തി പെട്ടെന്ന് പൂർത്തീകരിച്ച് മട്ടന്നൂരിൽ നിരന്തരമായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ...

കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!