Month: October 2023

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്),ടിഎച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേർഡ്) പരീക്ഷക്ലുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മാർച്ച് നാല് തിങ്കളാഴ്ച തുടങ്ങും. മാർച്ച് 26...

കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ യുടെ നേതൃത്വത്തിൽ നടൻ മമ്മൂട്ടിയെ ആദരിച്ച് പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ്...

തിരുവനന്തപുരം : അഴിമതി രാഷ്ട്രീയ വിഷയമാക്കി, രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ്...

പാലക്കാട്: നാൽപ്പതാണ്ട് മുൻപത്തെ കുടിശികയും പലിശയും അടക്കാൻ വൃദ്ധ ദമ്പതികൾക്ക് നിർദേശം നൽകി കെ.എസ്.ഇ.ബിയുടെ വിചിത്ര നടപടി. വൃദ്ധരും രോഗികളുമായ ദമ്പതിമാരുടെ കടയ്ക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇതോടെ...

കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.അനീഷ് മോഹനും പാർട്ടിയും നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന 105 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് മേടപറമ്പിൽ...

ത​ല​ശ്ശേ​രി: നാ​ഗ്പൂ​രി​ൽ 19 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ബി.​സി.​സി.​ഐ സീ​നി​യ​ർ വി​മ​ൻ​സ് ടി 20 ​ട്രോ​ഫി 2023-24 സീ​സ​ണി​ലേ​ക്കു​ള്ള കേ​ര​ള ടീ​മി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​ക്ഷ​യ...

പാശ്ചാത്യ ജനങ്ങളെ അപേക്ഷിച്ച് ഒരു ദശാബ്‌ദം മുമ്പാണ് ഹൃദ്രോഗങ്ങൾ ഇന്ത്യക്കാരെ ബാധിച്ച് തുടങ്ങുന്നത്. ഹൃദയാരോഗ്യത്തിൽ ഒരു പ്രധാന ഘടകമായ കൊളസ്ട്രോൾ സിവിഡികളുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഹൃദയസംബന്ധമായ...

കണ്ണൂർ:രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു. ഇപ്പോള്‍ ആലക്കോട് താമസിക്കുന്ന സിദ്ദിക്ക് (51), കോഴിക്കോട് സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി പരിയാരം...

വ്യാജ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ത്ഥം വരുന്ന 'നോട്ട് വെരിഫൈഡ്'...

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ജെ​സി​ബി സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. മു​ക്കം സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​.ഐ നൗ​ഷാ​ദി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ജെ.​സി.​ബി സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍​...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!