വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. യൂട്യൂബ്, എക്‌സ്, മെറ്റ, ഷെയര്‍ ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയാണ് കേന്ദ്രസര്‍ക്കാര്‍ സമീപിച്ചത്....
Month: October 2023
ഇരിട്ടി: ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി.കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ പേരാവൂരിലെ ഹൈവിഷൻ ചാനൽ...
വയനാട്: വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെ.എൽ.ആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കെട്ടിടം...
പേരാവൂർ: മലയോരമേഖലയിൽ ആദ്യമായി ഒരു കൗൺസിലിംഗ് സെന്റർ ആരംഭിക്കുന്നു. പേരാവൂർ ആസ്ഥാനമാക്കിയാണ് കൗൺസിലിംഗും തെറാപ്പി സേവനങ്ങളും ലഭിക്കുക.'മൈൻഡ് സെറ്റ്' എന്ന പേരിൽ ആരംഭിക്കുന്ന കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി...
ഇ. കെ. വൈ. സി ചെയ്യാത്തതും, ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ട് തുടങ്ങാത്തതിനാലും, ഭൂരേഖാ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലെ അപാകത മൂലവും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം...
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങളുടെ ശ്യംഖലാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംസ്ഥാന തല ശില്പശാലക്ക് തുടക്കമായി. കാട്ടാമ്പള്ളി കൈരളിയില്‍ നടക്കുന്ന പരിപാടി അസി....
ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പലപ്പോഴായി പലവിധ സൈബറാക്രമണങ്ങള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അപകടകാരിയായ 'സ്‌പൈനെറ്റ്' എന്ന ആന്‍ഡ്രോയിഡ് ആപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷാ കമ്പനിയായ എഫ്-സെക്വര്‍....
ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടർമാർ പറഞ്ഞു, ലോകമേ കണ്ണുതുറന്ന് കാണൂ ഈ കൂട്ടക്കുരുതി. ഇസ്രായേൽ സൈന്യം ഇന്നലെ ബോംബുകൾ...
തിരുവനന്തപുരം: പഠിതാക്കള്‍ക്ക് ഇടയ്ക്കുവെച്ച് നിര്‍ത്താനും പിന്നീട് തുടരാനും അവസരമൊരുക്കി നാലുവര്‍ഷ ബിരുദത്തിന്റെ പാഠ്യപദ്ധതി. വിദ്യാര്‍ഥികള്‍ക്ക് പ്രസവത്തിനും ആര്‍ത്തവത്തിനുമൊക്കെ അവധി നല്‍കാനാണ് പാഠ്യപദ്ധതി രൂപരേഖയില്‍ ശുപാര്‍ശ. ഒരു സര്‍വകലാശാലയില്‍...
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇസ്രയേലി പൗരന്‍മാരുടെ ജീവന്‍ രക്ഷിച്ച് രണ്ട് മലയാളി യുവതികള്‍. കെയര്‍ വര്‍ക്കേഴ്‌സായി ഇസ്രയേലില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മീരയും കണ്ണൂര്‍...
