പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ കോഴ്‌സിൽ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങൾക്ക് സീറ്റൊഴിവ്. ബി.കോം. ബി.എഡ്., ബി.എസ്‌സി. ബി.എഡ്. ഫിസിക്‌സ്, ബി.എ. ബി.എഡ്. ഇക്കണോമിക്സ്...
Month: October 2023
പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ഇപ്പോൾ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന്...
തലശേരി : മഞ്ഞണിപ്പൂനിലാവായി മലയാളി മനസിൽ പാട്ടിന്റെ പാലാഴി തീർത്ത കെ. രാഘവൻമാസ്‌റ്ററുടെ വേർപാടിന് വ്യാഴാഴ്‌ച പത്ത് വർഷം. രാഘവൻമാസ്‌റ്റർ അന്ത്യവിശ്രമം കൊള്ളുന്ന ജില്ലാ കോടതിക്ക് മുന്നിലെ...
കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍...
ദുബായ് : ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ...
പേരാവൂർ : വ്യത്യസ്ത ഇനങ്ങളിൽ പെട്ട ശലഭങ്ങൾ ഇണചേരുന്ന അപൂർവ ദൃശ്യം പേരാവൂർ സ്വദേശി കാമറയിൽ പകർത്തി. രോമപാദശലഭകുടുംബത്തില്‍പ്പെട്ട ഒറ്റ വരയന്‍ സെര്‍ജെന്റ് (Blackvein Sergeant, Athyma...
കണ്ണൂര്‍ : ബജറ്റില്‍ പ്രഖ്യാപിച്ച കണ്ണൂര്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. കിന്‍ഫ്ര ഏറ്റെടുക്കുന്ന 5,000 ഏക്കറില്‍ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട്...
തിരുവനന്തപുരം : എടയ്‌ക്കൽ ഗുഹ ടൂറിസം കേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് 2.9 കോടി രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന ടൂറിസം വകുപ്പ്. നവീകരണം, അടിസ്ഥാനസൗകര്യവികസനം, സന്ദർശക സൗകര്യങ്ങൾ എന്നിവയ്ക്കാണ്...
പേരാവൂർ : ഹൈവിഷൻ ചാനൽ റിപ്പോർട്ടർ കെ. ദീപുവിനെ ശാസ്ത്ര മേള റിപ്പോർട്ടിങ്ങിനിടെ അധ്യാപകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പേരാവൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നല്കാൻ...
കണ്ണൂര്‍: തലശ്ശേരി ഗവ. കൊളജിന്‍റെ പേര് കോടിയേരി സ്മാരക കൊളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്‍റെ പേര് മാറ്റിയത്. തലശ്ശേരി ഗവ....
