മാലൂർ : അഡ്വ. പി. സന്തോഷ്‌കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ്...
Month: October 2023
തലശേരി: പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അരയാക്കൂ ലില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകനായ ചന്ദ്രന്‍ വധത്തിലെ പ്രതികളെ തലശേരി അഡീഷണല്‍ സെഷന്‍സ് (4)...
ചാല : ദേശീയപാത 66-ന്റെ നിർമാണം ചാലക്കുന്നിൽ തുടങ്ങിയതോടെ ചാലക്കുന്നിനേയും തോട്ടടയേയും ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന്റെ പ്രാധാന്യം ഇല്ലാതാകുമോയെന്ന് ആശങ്ക. മൂന്നാഴ്ചകൾക്ക് മുൻപാണ് ആറുവരിപ്പാതയ്ക്കായി റെയിൽവേ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സെമി ഹൈ സ്പീഡ് റീജണല്‍ റെയില്‍ സര്‍വ്വീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. 'നമോ ഭാരത്' എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂമാഹി : അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ ഉദാത്തമായ കൂട്ടായ്മയാണ് പുന്നോലിലെ ഈ ചെറുപ്പക്കാരുടേത്. ദുബായിൽ കറാമയിലെ ഫ്ലാറ്റിലെ താമസസ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച പുന്നോൽ കുറിച്ചിയിലെ...
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നവംബര്‍ 16-ന് തലസ്ഥാനത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര...
ഫെസ്റ്റിവൽ ഓഫ് ലേസ്സിനെസ്സ്', അഥവാ മടിയുടെ ഉത്സവത്തെപ്പറ്റി കേട്ടിട്ടുണ്ടോ? യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയിൽ 2001 മുതൽ നടന്നുവരുന്ന ഒരു മത്സരമാണിത്. ഏറ്റവും മടിയനായ ആളെ കണ്ടുപിടിക്കുക എന്നതാണ്...
പേരാവൂർ :വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചതായി പരാതി . പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് വ്യാഴാഴ്ച രാത്രിയിൽ മോഷ്ടിക്കപ്പെട്ടത്....
ചെന്നൈ: നവരാത്രിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കുറയ്ക്കാന്‍ ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 11.45-ന് പ്രത്യേകവണ്ടി സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി 11.45-ന്...
സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷൻ (ഇസ്രോ). ഗഗൻയാൻ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി നിർമിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ...
