Month: October 2023

ഇ​രി​ട്ടി: ഏ​ത് നി​മി​ഷ​വും നി​ലം പൊ​ത്താ​റാ​യ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യി​ൽ ദു​രി​തം പേ​റി ക​ഴി​യു​ക​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മു​ണ്ട​യി​ൽ താ​മ​സി​ക്കു​ന്ന ല​ത​യും മ​ക​ളും. വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ടാ​ർ​പോ​ളി​ൻ കൊ​ണ്ട്...

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ്. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക. എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കൽ...

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ടൗൺ പോലീസ് പിടികൂടി.മലപ്പുറം സ്വദേശി ഷെരിഫ് ആണ് തടവിൽ നിന്നും രക്ഷപ്പെട്ടത്.പള്ളിക്കുന്നിലെ ടി. ബി സെന്ററിൽ ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു...

ശരീരം ഭാരം കൂടുന്നതും വയറില്‍ കൊഴുപ്പടിയുന്നതും നമ്മളില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരിയല്ലാത്ത ഭക്ഷണക്രമവും ജീവിതശൈലിയുമൊക്കെയാണ് ഇതിനുള്ള കാരണങ്ങള്‍. വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണക്രമത്തിലും കൃത്യമായ മാറ്റം...

കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 പേരെയാണ് തിരഞ്ഞെടുക്കുക. ട്രേഡുകളും ഒഴിവും...

രാജ്യത്ത് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ടതും മൂല്യവത്തായതുമായ രേഖകളിൽ ഒന്നാണ് ഇന്ന് ആധാർ കാർഡ്. മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിരിക്കുന്നതിനാൽ...

തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതില്‍ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ...

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിലെ പ്രധാന മയക്കുമരുന്ന് വിൽപനക്കാരനായ യുവാവിനെ എക്സൈസ് റെയ്ഡിൽ പിടികൂടി.ഷിബിന്‍ റോയിയാണ് എക്‌സൈസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍...

കണ്ണൂർ: സർവകലാശാലയിൽ പഠനത്തിനെത്തിയ മണിപ്പുർ വിദ്യാർഥികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഈ വിദ്യാർഥികളുടെ ട്യൂഷൻസും മറ്റ് ഫീസുകളും ഇളവു ചെയ്യാൻ സർക്കാരിനോട് അഭ്യർഥിക്കാനും...

തളിപ്പറമ്പ്∙ മലയോര മേഖലകളിൽ ബസ് പെർമിറ്റുകൾ വാങ്ങി വൻ തുക ഈടാക്കി മറിച്ചു വിൽക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കോവി‍ഡ് കാലഘട്ടത്തിന് ശേഷം സജീവമായ ഈ സംഘത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!