Month: October 2023

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസിന്റെയും തീവ്രാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെയും കൂട്ടായ്മകളും ആയുധപരിശീലനവും നിരോധിച്ചു. ബോർഡിനെതിരേ നാമജപഘോഷം എന്നോ മറ്റേതെങ്കിലും പേരിലോ ക്ഷേത്രഭൂമിയിൽ ഉപദേശകസമിതികൾ ഉൾപ്പെടെ...

കൊച്ചി: 'തെങ്ങിന്റെ ചങ്ങാതികളെ' തേങ്ങയിടാന്‍ തേടി ഇനി അലയണ്ട. സംസ്ഥാന നാളികേര വികസന ബോര്‍ഡിന്റെ 'തെങ്ങിന്റെ ചങ്ങാതികൂട്ടം' കോള്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ തെങ്ങുകയറ്റ തൊഴിലാളി ഇനി നിങ്ങളുടെ...

ഇരിട്ടി : നഗരസഭയുടെ അത്തിത്തട്ടിലെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കി. നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെയും മാലിന്യസംസ്കരണകേന്ദ്രം ശാസ്ത്രീയമായി വികസിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണിത്. നഗരസഭയുടെ 2022-23 വർഷിക പദ്ധതിയിൽ...

തളിപ്പറമ്പ് : പരിയാരത്ത് കവർച്ചനടന്ന വീട്ടിലുണ്ടായ കാലിയാറവിട ആയിഷയ്ക്ക് കവർച്ചക്കാരുടെ മുന്നിൽപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നേയില്ല. അത്രമാത്രം ഭയന്നു വിറച്ചുപോയിരുന്നു അവർ. കത്തി ചൂണ്ടിയായിരുന്നു ഭീഷണി. ഭയന്നുവിറച്ചതിനാൽ ശബ്ദം...

മാഹി : സെയ്ന്റ് തെരേസ ദേവാലയത്തിലെ വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്റെ 16-ാം ദിനമായ വെള്ളിയാഴ്ചയും ഭക്ത ജനത്തിരക്കിന് കുറവില്ല. വൈകിട്ട്‌ ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിലിന്റെ കാർമികത്വത്തിൽ...

പാനൂര്‍: വളള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസില്‍ ആണ്‍സുഹൃത്തിനെ വിചാരണ കോടതി ഒക്‌ടോബര്‍ 27-ന് വിസ്തരിക്കും.. കേസിലെ നിര്‍ണായക സാക്ഷിയായ കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ വിസ്താരമാണ് നടക്കുക. വിപിന്‍രാജുമായുളള വീഡിയോകോളിനിടെയാണ്...

വയനാട് : ബത്തേരിയിൽ ടൂറിസ്‌റ്റ്‌ ടാക്‌സി കോൾസെന്റർ പ്രവർത്തനം തുടങ്ങി. ബത്തേരി നഗരസഭയിലും നൂൽപ്പുഴ പഞ്ചായത്തിലും എത്തിച്ചേരുന്ന വിനോദസഞ്ചാരികളുടെ സുഗമമായ യാത്രയെ കണക്കിലെടുത്താണ്‌ മോട്ടോർ തൊഴിലാളി കോ–ഓർഡിനേഷൻ കമ്മിറ്റി...

കോഴിക്കോട് : കെട്ടിടങ്ങളിൽനിന്നും മരങ്ങളിൽനിന്നും മറ്റും വീണ്‌ ഗുരുതര പരിക്കേറ്റ് ശരീരം അനക്കാൻപോലും കഴിയാത്തവർ നമുക്കിടയിലുണ്ട്. മുൻകാലങ്ങളിലെ പോലെ അവർക്ക്‌ വിധിയെ പഴിച്ച് കഴിയേണ്ടതില്ല . നഷ്ടപ്പെട്ട...

കണ്ണൂർ : ജില്ലയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക. ഭൂരിഭാഗം മണ്ഡലങ്ങളിലെയും പ്രസിഡന്റ്‌ സ്ഥാനം കെ. സുധാകരനും കെ.സി. വേണുഗോപാലും നേതൃത്വം നൽകുന്ന...

നവരാത്രിയുടെ ഭാഗമായി മതാടിസ്ഥാനത്തിലല്ലാതെ നടത്തുന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ആദ്യക്ഷരം തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക്‌ സ്വാതന്ത്ര്യമുണ്ടെന്ന്‌ ഹൈക്കോടതി. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ മതവിശ്വാസത്തിന്‌ വിരുദ്ധമായി മറ്റേതെങ്കിലും മതത്തെ പ്രതിനിധാനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!