Month: October 2023

റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷകൾക്കുള്ള സമയം 30.10.2023 വൈകിട്ട് 5 മണി വരെ നീട്ടി.വെരിഫിക്കേഷൻ സമയത്ത് ന്യൂനതകൾ കണ്ട് return ചെയ്യുന്ന അപേക്ഷകളും 30.10.2023 വരെ...

കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്കൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി...

കാഞ്ഞിരോട്: കെ.എസ്.ഇ.ബി സ്‌റ്റേഷനു മുന്നില്‍ നഹര്‍ കോളേജിനു സമീപം കാറപകടം. കാറിടിച്ച് തെറിപ്പിച്ച ബൈക്ക് തട്ടുകട തകര്‍ത്തു. മറ്റൊരു സ്‌കൂട്ടിയിലും ഇടിച്ച കാര്‍ റോഡരികിലെ കുറ്റിക്കാട്ടിലെ കുഴിയിലാണ്...

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​ൻ ക​മ്പ​നി വ​ഴി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വി​ന്റെ ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ചാ​ലാ​ട് ബാ​നൂ​ർ റോ​ഡി​ലെ ഗോ​കു​ൽ നി​വാ​സി​ൽ ടി.​കെ. രാ​ഹു​ലി​ന്റെ...

കൊ​ല്ലം: ബം​ഗ​ളൂ​രു-ക​ന്യാ​കു​മാ​രി ഐ​ല​ൻഡ് എ​ക്സ്പ്ര​സി​ന്‍റെ മൂ​ന്ന് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം. ധ​നു​വ​ച്ച​പു​രം, കു​ഴി​ത്തു​റ വെ​സ്റ്റ്, പ​ള്ളി​യാ​ടി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​പ്പു​ക​ളാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. ഇ​തുസം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ...

കൊച്ചി: വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ മാത്രമായി വില്‍ക്കുന്നതിന് റിലയന്‍സ് ഡിജിറ്റല്‍ വണ്‍പ്ലസുമായി ധാരണയിലെത്തി. ഉപഭോക്താക്കള്‍ക്ക് അവരുടെ അടുത്തുള്ള റിലയന്‍സ് ഡിജിറ്റല്‍ ഔട്ട്ലെറ്റില്‍...

തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികൾക്ക്‌ വേതനം അനുവദിച്ചു. സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വേതനം നൽകുന്നതിനായി 50.12 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ശമ്പളം മുടങ്ങിയതിൽ പാചകത്തൊഴിലാളികൾ...

അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. അടുത്ത 12 മണിക്കൂറിന് ഉള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര...

കണ്ണൂർ: കണ്ണൂരിൽ ഗാനമേളക്കിടെ മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമം, സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. മേയര്‍ അഡ്വ. ടി.ഒ. മോഹനനാണ്...

കണ്ണൂർ:ശാരീരിക മാനസിക ആരോഗ്യവികാസം മുൻനിർത്തി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും ഹെൽത്ത് ആന്റ് വെൽനസ് പ്രോഗ്രാം (വിദ്യാലയ ആരോഗ്യപദ്ധതി) നടപ്പാക്കാൻ തീരുമാനം. കണ്ണൂരിലും ഇതുമായി ബന്ധപ്പെട്ട നടപടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!