Month: October 2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയുമായി അദാനി ഗ്രൂപ്പ് സഹകരിക്കുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.)...

കൽപ്പറ്റ: നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. ഇക്കഴിഞ ജൂലൈ 20-ന് രാത്രി 1 മണിക്ക് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സി. എസ്. സി സെന്റർ കുത്തി...

കണ്ണവം: 20 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവന്ന പിടികിട്ടാപ്പുള്ളി പിടിയില്‍. പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷാണ് പോലീസിന്റെ പിടിയിലായത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരിയില്‍ വച്ച് ഗണേശന്‍ ഓടിച്ചിരുന്ന ലോറി...

കണ്ണൂർ ∙:കായിക മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ നടത്തുന്ന പരിപാടികളോടുള്ള കായിക ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്നു മന്ത്രി വി.അബ്ദുറഹ്മാൻ. കണ്ണൂർ ജി.വി.എച്ച്എസ്എസിൽ(സ്പോർട്സ്) നിർമിച്ച ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടുകളുടെയും സ്പോർട്സ്...

ഇന്ന് ലോക പോളിയോ ദിനം. പോളിയോ രോഗത്തില്‍ നിന്ന് ഓരോ കുട്ടിയേയും സംരക്ഷിക്കുന്നതിനും വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, പോളിയോ നിര്‍മാര്‍ജനം സാധ്യമാക്കുന്ന പ്രൊഫഷണലുകളെയും സന്നദ്ധപ്രവര്‍ത്തകരെയും ആദരിക്കുന്നതിനുമാണ്...

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ സമയക്രമം ഏർപ്പെടുത്തി പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം നൽകി മന്ത്രി ജി ആർ അനിൽ. മന്ത്രി അറിയാതെയാണ് പൊതുവിതരണ വകുപ്പ്...

കോ​ഴി​ക്കോ​ട്: വ​ട​ക​ര മ​ട​പ്പ​ള്ളി​യി​ല്‍ ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സ്ത്രീ ​മ​രി​ച്ചു. സാ​ലി​യ( 60) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ...

കോട്ടയം: മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് മരിച്ചത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു....

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. വെ​ങ്ങ​ളം സ്വ​ദേ​ശി ഷം​സു​ദ്ദീ​നെ​യാ​ണ് (26) കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം ചി​കി​ത്സ തേ​ടി​യെ​ത്തി​യ...

കണ്ണൂര്‍ : കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍ ആരംഭിക്കും. ഈ മാസം 30 മുതല്‍ ആഴ്ചയില്‍ രണ്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!